അക്യുപങ്ചർ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം ; ഷിഹാബുദ്ദീൻ സമൂഹം ആദരിക്കുന്ന ആളാണെന്നും അറസ്റ്റ് നിയമവിരുദ്ധമെന്നും സംഘടന
തിരുവനന്തപുരം : അക്യുപങ്ചർ പ്രസവത്തിനിടയിൽ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ ന്യായീകരണവുമായി അക്യുപങ്ചർ സംഘടന. പോലീസ് അറസ്റ്റ് ചെയ്ത ഷിഹാബുദ്ദീൻ സമൂഹത്തിൽ ആദരിക്കപ്പെടുന്ന ആളാണ്. നിയമവിരുദ്ധമായാണ് ഷിഹാബുദ്ദീനെ ...