മുതലാളിത്വത്തിനെതിരെ പോരാടുന്ന ഫെമിനിസ്റ്റ് യുവതി വരനെ തേടുന്നു; ബംഗ്ലാവും 20 ഏക്കർ ഫാമും ഉള്ളവർക്ക് മുൻഗണന; വൈറലായി പത്രപരസ്യം
തങ്ങൾക്ക് യോജിച്ച വിവാഹബന്ധം തേടുന്നവർ പലപ്പോഴും മാട്രിമോണിയൽ പരസ്യങ്ങളെ ആശ്രയിക്കാറുണ്ട്. ഇതിൽ ജീവിതപങ്കാളിയ്ക്ക് വേണ്ട ഗുണഗണങ്ങളെ കുറിച്ച് വിവരിക്കുന്ന മാട്രിമോണിയൽ പരസ്യങ്ങൾ ചർച്ചയാവാറുണ്ട്. അത്തരത്തിലൊരു പരസ്യം ഇതാ ...