അദാനി കോഴ ആരോപണം ; കൈകൂലി നൽകിയിരിക്കുന്നത് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് : രാഹുൽ ഗാന്ധിക്കെതിരെ തിരിച്ചടിച്ച് ബിജെപി
സോളാർ വൈദ്യുതി ഇടപാടുകൾക്കായി അദാനി ഗ്രൂപ്പിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന് യു.എസ് കുറ്റപത്രത്തിൽ പരാമർശിച്ച സംസ്ഥാനങ്ങൾ ഭരിക്കുന്നത് പ്രതിപക്ഷമാണെന്ന് ബി.ജെ.പി . ഗൗതം അദാനിയുമായി അഴിമതിക്ക് ബിജെപി ...