അദാനി വിഷയത്തിൽ ബിജെപിക്ക് ഒളിക്കാനോ ഭയപ്പെടാനോ ഒന്നുമില്ല; നിലപാട് വ്യക്തമാക്കി അമിത് ഷാ
ന്യൂഡൽഹി: അദാനി വിഷയത്തിൽ കേന്ദ്രസർക്കാരിന് ഒളിക്കാനോ ഭയപ്പെടാനോ ഒന്നുമില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ താൻ കൂടുതൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അമിത് ഷാ ...