കൊവിഡ് പ്രതിരോധം; എഡിബിയുമായി 11,376 കോടി രൂപയുടെ വായ്പാ കരാർ ഒപ്പിട്ട് ഇന്ത്യ
ഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഏഷ്യൻ ഡവലപ്മെന്റ് ബാങ്കുമായി 11,376 കോടി രൂപയുടെ വായ്പാ കരാർ ഒപ്പിട്ട് ഇന്ത്യ. രോഗവ്യാപനം തടയുന്നതിനും പ്രതിരോധിക്കുന്നതിനും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെയും ...