യുക്രെയ്‌ന് 500 മില്യൺ യുഎസ് ഡോളറിന്റെ അധിക സുരക്ഷാ സഹായം; വമ്പൻ പ്രഖ്യാപനവുമായി അമേരിക്ക
കീവ്: റഷ്യൻ അധിനിവേശം തുടരുന്ന യുക്രെയ്‌ന് അമേരിക്കയുടെ സഹായം. യുഎസ് ഡിപ്പാർട്ട്‌മെന്റ്‌സ് ഓഫ് ഡിഫൻസ് യുക്രെയ്‌ന് നിർണായകമായ സുരക്ഷാ, പ്രതിരോധ ആവശ്യങ്ങൾ നിരവേറ്റുന്നതിനായി സഹായം പ്രഖ്യേപിച്ചു. 500 ...