വിരലടയാളമോ ഐറിസോ നൽകാൻ ബുദ്ധിമുട്ടുള്ളവർക്കും ഇനി ആധാർ ലഭ്യമാകും ; സുപ്രധാന തീരുമാനവുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി : ആധാർ കാർഡ് ലഭിക്കാനായി വിരലടയാളമോ ഐറിസോ നൽകാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇനി ഭയപ്പെടേണ്ടതില്ല. ഇത്തരം ബുദ്ധിമുട്ടുകൾ ഉള്ളവർക്കായി സുപ്രധാന തീരുമാനം എടുത്തിരിക്കുകയാണ് കേന്ദ്രസർക്കാർ. വിരലടയാളം നൽകാൻ ...








