ആധാര്‍ ചോര്‍ച്ച; അടിസ്ഥാനരഹിതമായ വാര്‍ത്ത പ്രസിദ്ധീകരിച്ചവര്‍ക്കെതിരെ നിയമ നടപടിയുമായി യുഐഡിഎഐ
ഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു എന്ന് അടിസ്ഥാന രഹിതമായ വാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ നടപടിയെടുക്കുമെന്ന് യുഐഡിഎഐ ആധാര്‍ വിവരങ്ങള്‍ ഭദ്രവും സുരക്ഷിതവുമാണെന്നും ഡേറ്റാബേസില്‍ ...