ഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു എന്ന് അടിസ്ഥാന രഹിതമായ വാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ നടപടിയെടുക്കുമെന്ന് യുഐഡിഎഐ
ആധാര്‍ വിവരങ്ങള്‍ ഭദ്രവും സുരക്ഷിതവുമാണെന്നും ഡേറ്റാബേസില്‍ ചോര്‍ച്ചയൊന്നും സംഭവിച്ചിട്ടില്ലെന്നും യു.ഐ.ഡി.എ.ഐ അറിയിച്ചു.
ചോര്‍ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ തന്നെയും അത് പ്രസ്തുത കമ്പനിയുടെ ഡേറ്റാബേസ് ആയിരിക്കും. അതിന് യുഐഡിഎഐയുടെ കീഴിലുള്ള ഡേറ്റയുമായി യാതൊരു ബന്ധവും ഉണ്ടാകില്ലെന്നും ആധാര്‍ അധികൃതര്‍ വ്യക്തമാക്കി
Discussion about this post