എട്ട് വയസുകാരിയുടെ മരണം ഫോൺ പൊട്ടിത്തെറിച്ചല്ല; പൊട്ടിയത് പന്നിപ്പടക്കമെന്ന് സൂചന
തൃശൂർ : തിരുവില്ല്വാമല പട്ടിപ്പറമ്പ് സ്വദേശിനി ആദിത്യ ശ്രീയുടെ മരണം ഫോൺ പൊട്ടിത്തെറിച്ചല്ലെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. പന്നിപ്പടക്കം പൊട്ടിയതാകാം കുട്ടിയുടെ മരണത്തിന് കാരണമായത് എന്ന സൂചനകളാണ് ...