താൻ എഡിഎച്ച്ഡി രോഗി; സൈക്കോളജിക്കൽ ടെസ്റ്റ് നടത്തിയപ്പോൾ ആ സത്യം മനസിലാക്കി; തുറന്ന് പറഞ്ഞ് ആലിയ ഭട്ട്
താൻ ഒരു എഡിഎച്ച്ഡി രോഗിയാണെന്ന് തുറന്നുപറഞ്ഞ് ബോളിവുഡിലെ ഹിറ്റ് താരം ആലിയ ഭട്ട്. ഒരു സൈക്കോളജിക്കൽ ടെസ്റ്റ് നടത്തിയപ്പോഴാണ് താനിക്കാര്യം മനസിലാക്കിയത്. കുട്ടിക്കാലം മുതൽക്ക് തന്നെ താൻ ...