സ്വാതന്ത്ര്യ സമര സേനാനി ബിർസ മുണ്ടയ്ക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി; ‘ആദി മഹോത്സവ്‘ ഉദ്ഘാടനം ചെയ്തു
ന്യൂഡൽഹി: ദേശീയ വനവാസി മഹോത്സവം ‘ആദി മഹോത്സവ്‘ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ മേജർ ധ്യാൻചന്ദ് സ്റ്റേഡിയത്തിലായിരുന്നു ഉദ്ഘാടനം. ചടങ്ങിൽ സ്വാതന്ത്ര്യ സമര സേനാനി ...