കേരളം മറന്ന ആദി ശങ്കരന് മദ്ധ്യപ്രദേശില്‍ ആദരം; 108 അടിയില്‍ ഉയര്‍ന്ന ഏകാത്മാ പ്രതിമ അനാശ്ചാദനം ചെയ്ത് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍
ഭോപാല്‍ : ആദി ശങ്കരാചാര്യര്‍ക്ക് ആദരമര്‍പ്പിച്ച് ഭാരതം. മധ്യപ്രദേശില്‍ ആദിശങ്കരാചാര്യരുടെ 108 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ഓംകാരേശ്വറില്‍ പ്രതിമ ...