മുൻ പാകിസ്താൻ പ്രസിഡണ്ട് ഇമ്രാൻ ഖാൻ തടവിൽ കഴിയുന്ന അഡിയാല സെൻട്രൽ ജയിലിന് നേരെ ഭീകരാക്രമണം ; മൂന്ന് അഫ്ഗാൻ ഭീകരർ പിടിയിലായതായി പോലീസ്
ഇസ്ലാമാബാദ് : പാകിസ്താനിലെ റാവൽപിണ്ടിയിൽ സ്ഥിതി ചെയ്യുന്ന അഡിയാല സെൻട്രൽ ജയിലിന് നേരെ ഭീകരാക്രമണം. ആക്രമണത്തെ വിജയകരമായി നേരിട്ടതായും മൂന്ന് ഭീകരരെ കസ്റ്റഡിയിൽ എടുത്തതായും പാകിസ്താൻ പോലീസ് ...