കേരളത്തില്‍ ചികിത്സ തേടിയത് 15,261 കുട്ടികള്‍: കാരണക്കാരൻ ഫോൺ അല്ലാതെ മറ്റെന്ത്. …
നമ്മുടെ ജീവിതത്തിൽ ഇന്ന് അത്യന്താപേക്ഷികമായ ഒന്നായി മൊബൈൽ ഫോൺ മാറിയിരിക്കുന്നു. ആശയവിനിമയത്തിന് മാത്രം അല്ല പഠനത്തിനും ജോലിയ്ക്കും വിനോദത്തിനും എല്ലാം ഇന്ന് ഫോൺ മതി. പക്ഷേ ...