സോഫ്റ്റ്‌വെയർ എൻജിനീയർമാർക്കും ഡാറ്റാ സയന്റിസ്റ്റുകൾക്കും തിരിച്ചടി; അഡിഡാസിന്റെ ഇന്ത്യ ഹബ്ബിൽ കൂട്ട പിരിച്ചുവിടൽ
ഗുരുഗ്രാമിലെ ഇന്ത്യ ടെക് ഹബ്ബിലെ ജീവനക്കാരുടെ എണ്ണത്തിൽ വലിയ വെട്ടിക്കുറയ്ക്കലുമായി പ്രമുഖ സ്പോർട്സ് വെയർ ബ്രാൻഡായ അഡിഡാസ്. ഗുഡ്ഗാവിലെ ഹബ്ബിലുള്ള മൊത്തം ജീവനക്കാരുടെ ഏകദേശം 50 ശതമാനത്തോളം ...














