90 ശതമാനം ചിത്രീകരണവും കടലില്‍; രണ്ട് വര്‍ഷത്തിന് ശേഷം ഒടിടിയില്‍; ഇത് മികച്ച രണ്ടാമത്തെ ചിത്രം
മലയാളത്തില്‍ നിന്ന് മറ്റൊരു മികച്ച ചിത്രം കൂടി ഒടിടിയിലേക്ക് എത്തുന്നു. സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിജോ ആന്‍റണി സംവിധാനം ചെയ്ത ...








