‘പ്രിയങ്ക ചതുർവേദിയുടെ സൗന്ദര്യം കണ്ടിട്ടാണ് ആദിത്യ താക്കറെ അവരെ രാജ്യസഭയിലേക്ക് അയച്ചത്’ – പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി ശിവസേന എംഎൽഎയുടെ വാക്കുകൾ
മുംബൈ: രാജ്യസഭാംഗം പ്രിയങ്ക ചതുർവേദിക്കെതിരെ വിവാദ പരാമർശവുമായി ശിവസേന എംഎൽഎ രംഗത്ത്. ''പ്രിയങ്ക ചതുർവേദിയുടെ സൗന്ദര്യം കണ്ടിട്ടാണ് ആദിത്യ താക്കറെ അവരെ രാജ്യസഭയിലേക്ക് അയച്ചത്'' എന്നാണ് ഏകനാഥ് ...