എന്ത് കൊണ്ടാണ് പി പി ദിവ്യക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാത്തത്? മ്യുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: എ ഡി എം ആത്മഹത്യ ചെയ്ത കേസിൽ സർക്കാർ പ്രതിയെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന ആരോപണവുമായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. എന്തു ...