ഒളിഞ്ഞുനോട്ടം പിടികൂടാൻ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി; അവസാനം പിടിയിലായത് അഡ്മിൻ; ചതിച്ചത് സിസിടിവി
കോഴിക്കോട്: ഒളിഞ്ഞ് നോട്ടം പിടികൂടാൻ വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയ അഡിമിൻ ഒളിഞ്ഞ് നോക്കിയ സംഭവത്തിൽ പിടിയിൽ. കോഴിക്കോട് കൊരങ്ങാട് സ്വദേശിയാണ് പിടിയിലായത്. ഇയാളെ നാട്ടുകാർ പോലീസിന് കൈമാറി. ...