ക്യൂട്ട്‌നെസ് വാരിവിതറാൻ പാസിഫെയർ; കടുത്ത ആശങ്ക പങ്കുവച്ച് ആരോഗ്യവിദഗ്ധർ
മുലകുടി മാറാത്ത കുഞ്ഞുങ്ങൾക്കായി ഒരുക്കിയിരിക്കുന്ന ഒന്നാണ് പാസിഫയറുകൾ. മുലയൂട്ടുന്നതിന് സമാനമായ ഒരു തോന്നൽ കുഞ്ഞുങ്ങളിൽ സൃഷ്ടിക്കാനും കരയുന്ന കുഞ്ഞുങ്ങളെ അടക്കിയിരുത്താനും ഇത് ഉപയോഗിക്കുന്നു.കയ്യിൽ കിട്ടുന്നതെന്തും വായിലിടുന്ന ശീലമുള്ള ...








