18 വയസ്സിനു മുകളിലുള്ളവർക്ക് കൊവിഡ് വാക്സിൻ; രജിസ്ട്രേഷൻ ഇന്ന് മുതൽ
ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പതിനെട്ട് വയസിന് മുകളിലുള്ളവർക്കും വാക്സിൻ നൽകാനുള്ള യജ്ഞത്തിന് ഇന്ന് തുടക്കം. ഇന്ന് വൈകീട്ട് നാല് മണി മുതൽ കൊവിന്‍ പോര്‍ട്ടല്‍ ...