Adv Jayashankar

ഓരോ ഗവേഷകയ്ക്കും അവരർഹിക്കുന്ന ഗൈഡിനെ കിട്ടും; സർവകലാശാലയ്ക്ക് ‘പ്രോ’ വിസിയേയും; പരിഹസിച്ച് അഡ്വ.ജയശങ്കർ

തിരുവനന്തപുരം: കേരള സർവ്വകലാശാല പ്രോ വൈസ് ചാൻസലറായിരുന്ന ഡോ.പി.പി.അജയകുമാറിനെ പരിഹസിച്ച് അഡ്വ.ജയശങ്കർ. ഓരോ ഗവേഷകയ്ക്കും അവരർഹിക്കുന്ന ഗൈഡിനെ ലഭിക്കും; ഓരോ സർവകലാശാലക്കും അതർഹിക്കുന്ന 'പ്രോ' വിസിയേയും ലഭിക്കുമെന്നാണ് ...

‘കാട്ടുകളളനും വീരപ്പന്റെ അമ്മാച്ചന്റെ മകനുമാണ് സൂരജ്,മുക്കാലിയില്‍ കെട്ടി അടിക്കാന്‍ വ്യവസ്ഥയില്ലാത്തതാണ് നാടിന്റെ നിര്‍ഭാഗ്യം’

പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജിനെതിരെ രൂക്ഷവിമര്‍ശനവുമായി അഡ്വക്കേറ്റ് എ ജയശങ്കര്‍ രംഗത്തെത്തി. കമഴ്ന്നു വീണാല്‍ കാല്‍ക്കോടി എന്നായിരുന്നു ...

കരുണാമയനും ദീനദയാലുവുമായ ഷംസീര്‍ സഖാവ് പാര്‍ട്ടി വിട്ട കുലംകുത്തിയെ വെട്ടാന്‍ ഗുണ്ടകളെ അയച്ചു എന്നു പറഞ്ഞാല്‍ ഒരാളും വിശ്വസിക്കില്ലെന്ന് ട്രോള്‍ പോസ്റ്റുമായി ജയശങ്കര്‍

ഡിവൈഎഫ്ഐ നേതാവും സിപിഎം എംഎൽഎയുമായ എഎൻ ഷംസീറിനെ ട്രോളി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ. കരുണാമയനും ദീനദയാലുവുമായ ഷംസീർ സഖാവ്, പാർട്ടി വിട്ട കുലം കുത്തിയെ ...

‘പരാതി കൊടുക്കുമ്പോള്‍ സൂക്ഷിച്ച് വേണം ഇല്ലെങ്കില്‍ ബുമറാംഗ് ആയി തിരിച്ചുവരും’: യുവ എംഎല്‍എയുമായി ബന്ധപ്പെടുത്തി ചാനല്‍ ന്യൂസ് അവതാരക നല്‍കിയ പരാതിയില്‍ അന്വേഷണം നിര്‍ത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി അഡ്വ.ജയശങ്കര്‍

ചാനല്‍ അവതാരക സിപിഎം യുവ എംഎല്‍എയുടെ ഫ്‌ലാറ്റില്‍ പോയതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിട്ടവര്‍ക്കെതിരെയുള്ള അന്വേഷണം നിലച്ചിരിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് ...

” വണ്ടിക്കൂലിയും വഴിചെലവും കിട്ടാതെ ഒരു വനിതയും മതില് പണിയാനെത്തില്ല ” സര്‍ക്കാരിനെ പരിഹസിച്ച് അഡ്വ: എ ജയശങ്കര്‍

ജനുവരി ഒന്നിന് നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനെന്നുള്ള ആഹ്വാനവുമായി സര്‍ക്കാര്‍ ചിലവില്‍ വനിതാമതില്‍ നിര്‍മ്മിക്കുന്ന സര്‍ക്കാരിനെ വിമര്‍ശിച്ച് രാഷ്ട്രീയ നിരീക്ഷകനായ അഡ്വക്കേറ്റ് എ ജയശങ്കര്‍ . വനിതാ മതിലിനു പൊതു ...

” അവര്‍ മലയാളത്തില്‍ തെറ്റാതെ ഒരു വാക്കെങ്കിലും എഴുതിയിട്ടുണ്ടോ ?” ദീപാനിശാന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ടിപി രാജീവനും , അഡ്വക്കേറ്റ് ജയശങ്കറും

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ദീപാ നിശാന്തിനെ വിധികര്‍ത്തവാക്കിയതിനെതിരെ എഴുത്തുകാരന്‍ ടിപി രാജീവന്‍ . ജനത്തോടുള്ള അവഹേളനമെന്നായിരുന്നു ടിപി രാജീവന്റെ പ്രതികരണം . ഇത്തരമൊരു കാര്യം സര്‍ക്കാര്‍ ചെയ്തത് ...

”നിങ്ങളുടെ പാര്‍ട്ടിക്കാരെ പോലെ വിഡ്ഢികളാണ് മറ്റുള്ളവര്‍ എന്ന് ധരിക്കരുത് ”ചാനല്‍ ചര്‍ച്ചയില്‍ സിപിഎമ്മിനെ പൊളിച്ചടുക്കി അഡ്വ. ജയശങ്കര്‍- വീഡിയൊ

പാര്‍ട്ടിക്കാരെ പോലെ വിഡ്ഢികളല്ല മറ്റുള്ളവരും എന്ന പ്രയോഗവുമായി സിപിഎമ്മിനെ പരിഹസിച്ച് അഡ്വക്കറ്റ് എ ജയശങ്കര്‍.ലൈംഗിക അതിക്രമ പരാതിയില്‍ പി.കെ ശശി എംഎല്‍എയെ പാര്‍ട്ടി ആറ് മാസത്തേക്ക് സസ്‌പെന്റ് ...

“വേണ്ടിവന്നാല്‍ ശബരിമലയില്‍ ടിയാനെന്‍മെന്‍ സ്ക്വയര്‍ ആവര്‍ത്തിക്കും” ; മുഖ്യമന്ത്രിയെ പരിഹസിച്ച് ജയശങ്കര്‍

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാടിനെ പരിഹസിച്ച് അഡ്വക്കേറ്റ് : ജയശങ്കര്‍. പഴയ രാജാവിനെയും , തന്ത്രിയെയും , പൂജാരിരെയും കൈകാര്യം ചെയ്യാന്‍ കരുത്തുള്ളതാണ് ഈ ...

” വൈദികരുടെയും പിതാക്കന്മാരുടെയും കലാവിരുത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, നാളെയോ മറ്റന്നാളോ തീരുന്നതുമല്ല ” കെ.സി.ബി.സിയെ പരിഹസിച്ച് അഡ്വക്കേറ്റ് എ ജയശങ്കര്‍

ലൈംഗീകപീഡനത്തിനിരയായ കന്യസ്ത്രീയ്ക്ക് പിന്തുണയേകിയുള്ള സമരത്തിന് എതിരെ രംഗത്ത് എത്തിയ കെ.സി.ബി.സിയെ പരിഹസിച്ച് അഡ്വക്കേറ്റ് എ ജയശങ്കര്‍ . വൈദികരുടെയും പിതാക്കന്മാരുടെയും കലാവിരുത്ത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല , ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist