”എൽഎൽഎം ഫസ്റ്റ് റാങ്ക് ഞാൻ നേടി അച്ഛാ….പക്ഷെ കാണാൻ നിങ്ങളില്ലല്ലോ”; ഹൃദയത്തിൽതൊടുന്ന കുറിപ്പുമായി ബിജെപി നേതാവ് അഡ്വ. പ്രകാശ്ബാബു
എൽഎൽഎം പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയിരിക്കുകയാണ് ബിജെപി നേതാവ് അഡ്വ. പ്രകാശ് ബാബു. മഞ്ചേശ്വരം ലോ കോളേജിൽ നിന്നുമാണ് പ്രകാശ് ബാബു എൽഎൽഎം പൂർത്തിയാക്കിയത്. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ...