പ്രതിരോധ പ്രവർത്തനങ്ങളും ദൗത്യങ്ങളും തത്സമയ സംപ്രേഷണം നടത്തരുത് ; മാദ്ധ്യമങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ
ന്യൂഡൽഹി : രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങളും ദൗത്യങ്ങളും സുരക്ഷാസേനയുടെ നീക്കങ്ങളും തൽസമയ സംപ്രേക്ഷണം നടത്തരുതെന്ന് മാദ്ധ്യമങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ്. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം രാജ്യത്തെ എല്ലാ ...