സര്‍ക്കാര്‍ പ്ലീഡര്‍ക്കെതിരെ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ ഹൈക്കോടതി മീഡിയ റൂമില്‍ കയറി മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു: പ്രതിഷേധമാര്‍ച്ചിന് നേര്‍ക്കും അഭിഭാഷകരുടെ കയ്യേറ്റം
കൊച്ചി: സര്‍ക്കാര്‍ പ്ലീഡര്‍ക്കെതിരായ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ ഒരു സംഘം അഭിഭാഷകര്‍ ഹൈക്കോടതി മീഡിയ റൂമില്‍ കയറി മര്‍ദ്ദിച്ചു. വിഷയത്തില്‍ പ്രതിഷേധപ്രകടനം നടത്തിയവര്‍ക്ക് നേരെയും ...