മുസ്ലീം സ്ത്രീകൾക്ക് ഖുൽഅ പ്രകാരമുള്ള വിവാഹമോചനം; ഹൈക്കോടതി വിധിക്കെതിരായ ഹർജി സുപ്രീംകോടതി പുനഃപരിശോധിക്കും
ന്യൂഡൽഹി: കോടതിയ്ക്ക് പുറത്ത് വിവാഹമോചനത്തിന് മുസ്ലീം സ്ത്രീകൾക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കിയ കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രംീകോടതി. ഹൈക്കോടതിയിലെ കേസിലെ ഹർജിക്കാർക്കാണ് ...