‘സനാതന ധര്‍മത്തിന്റെ വൈപുല്യമാണ് ഭാരതത്തിന് ഏതു മതത്തില്‍ പെട്ടവരേയും സ്വീകരിക്കാനുള്ള കഴിവു നല്‍കിയത്‘; തന്റേതല്ലാത്ത ഒന്നും പഥ്യമല്ലാത്ത പുറത്തുനിന്നു വന്ന ആശയങ്ങൾ രാജ്യത്ത് മതവിഭാഗീയത സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി
കൊച്ചി: കേരളത്തിൽ മതത്തിന്റെ പേരിൽ വിഭാഗീയത വളരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ആലുവ അദ്വൈതാശ്രമ സര്‍വമത സമ്മേളനം. ഒരുമിച്ച് ജീവിച്ച് ഭൂമിയെ സ്വര്‍ഗമാക്കുകയാണ് വേണ്ടതെന്ന് സമ്മേളനത്തിൽ സ്വാഗതം ആശംസിച്ച ആലുവ അദ്വൈതാശ്രമം ...