ഒരാഴ്ച നീണ്ട ആകാശപ്പൂരം; എത്തിയത് വിവിഐപികൾ ഉൾപ്പെടെ ലക്ഷങ്ങൾ; പരാതിയും പരിഭവവും ഇല്ല; എയ്‌റോഷോയുടെ വിജയത്തിന് പിന്നിൽ ഈ മലയാളി
ബംഗൂരു: ഒരാഴ്ച നീണ്ട ആകാശപ്പൂരത്തിന് ആയിരുന്നു ഇന്നലെയോടെ ബംഗളൂരുവിൽ സമാപനം ആയത്. ഏഷ്യയിലെ ഏറ്റവും വലിയ വ്യോമാഭ്യാസ പ്രകടനം ആയ എയ്‌റോ ഷോയ്ക്ക് പര്യവസാനം ആയി. കണ്ണഞ്ചിപ്പിക്കുന്ന ...