വ്യോമയാന മേഖലയ്ക്ക് വലിയ ഉത്തേജനം; ഇൻഡിഗോ-എയർബസ് ഡീലിനെ പ്രശംസിച്ച് ഋഷി സുനക്
ലണ്ടൻ: വിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇൻഡിഗോയുമായുള്ള എയർബസിന്റെ കരാർ എയ്റോസ്പേസ് മേഖലയ്ക്ക് വലിയ ഉത്തേജനമാണെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക്. എയർബസിൽ നിന്ന് 500 വിമാനം വാങ്ങാനുള്ള ...