അഫ്ഗാനിൽ സൈനിക വിമാനം തകർന്ന സംഭവം : ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തതായി റിപ്പോർട്ട്
മധ്യ അഫ്ഗാനിസ്ഥാനിലെ ഗസ്നിയിൽ യുഎസ് സൈനിക വിമാനം തകർന്ന സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താലിബാൻ. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടുവെന്ന് താലിബാൻ തീവ്രവാദികൾ അവകാശപ്പെട്ടു.അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് ഉദ്ധരിച്ച ...








