പാക് വ്യോമാക്രമണത്തിൽ 3 ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു, ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പിൻമാറി അഫ്ഗാനിസ്ഥാൻ; അപലപിച്ച് താരങ്ങൾ
പാക് വ്യോമാക്രമണത്തിൽ 3 പ്രാദേശിക ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പട്ടതിനെത്തുടർന്ന് പാകിസ്ഥാൻ, ശ്രീലങ്ക ടീമുകൾ ഭാഗമായ ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പിന്മാറി അഫ്ഗാനിസ്ഥാൻ. നവംബർ 5 മുതൽ 29വരെയായിരുന്നു ...