കന്നിയങ്കത്തില്‍ അഫ്ഗാനിസ്ഥാന് ബംഗ്ലാദേശിനോട് തോല്‍വി
കാന്‍ബറ: ലോകകപ്പില്‍ കന്നിമല്‍സരത്തിനിറങ്ങിയ അഫ്ഗാനിസ്ഥാന് തോല്‍വി. അയല്‍ക്കാരായ ബംഗ്ലാദേശിനോട് 105 റണ്‍സിനാണ് അഫ്ഗാന്‍ തോറ്റത്. . 267 റണ്‍സിന്റെ വിജയലക്ഷ്യം തേടി ബാറ്റിംഗ് തുടങ്ങിയ അഫ്ഗാനിസ്ഥാന്‍ 162 ...