തനിനിറം കാട്ടി താലിബാൻ; അഫ്ഗാനിൽ പെൺകുട്ടികൾക്ക് സർവ്വകലാശാല വിദ്യാഭ്യാസം വിലക്കി; പെൺകുട്ടികൾക്കായുളള സർവ്വകലാശാലകൾ അടച്ചുപൂട്ടാൻ ഉത്തരവ്; പ്രതിഷേധവുമായി ലോകരാജ്യങ്ങൾ
കാബൂൾ; അഫ്ഗാനിൽ പെൺകുട്ടികളുടെ സർവ്വകലാശാല വിദ്യാഭ്യാസത്തിന് വിലക്കേർപ്പെടുത്തി താലിബാൻ. രാജ്യത്ത് പെൺകുട്ടികൾക്കായി പ്രവർത്തിച്ചിരുന്ന സർവ്വകലാശാലകൾ അടച്ചുപൂട്ടാനും ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ ഉത്തരവിൽ നിർദ്ദേശിക്കുന്നു. അധികാരമേറ്റെടുത്തപ്പോൾ നൽകിയ ഉറപ്പിന്റെ നഗ്നമായ ...