ശത്രുവിന്റെ ശത്രുവായ മിത്രമേ, സ്വാഗതം! അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താക്കി ഒരാഴ്ചത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി
ന്യൂഡൽഹി : അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താക്കി ഇന്ത്യ സന്ദർശനത്തിനായി ന്യൂഡൽഹിയിൽ എത്തി. ഒരാഴ്ച നീളുന്ന ഔദ്യോഗിക സന്ദർശനത്തിനായാണ് അദ്ദേഹം എത്തിച്ചേർന്നിരിക്കുന്നത്. ഉഭയകക്ഷി ബന്ധം ...