‘താലിബാനെതിരെ സുരക്ഷാ സേനയെ വീണ്ടും സംഘടിപ്പിക്കും’; രാജ്യത്തെ അഭിസംബോധന ചെയ്ത് അഫ്ഗാന് പ്രസിഡന്റ്
കാബൂള്‍: അഫ്ഗാനിസ്ഥാന്റെ ഭൂരിഭാഗം പ്രദേശങ്ങളും പിടിച്ചെടുത്ത താലിബാനെതിരെ സുരക്ഷാ സേനയെ വീണ്ടും സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് അഷ്റഫ് ഗനി. ശനിയാഴ്ച ടി.വിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...