പാക്-അഫ്ഗാൻ സംഘർഷം ഉച്ചസ്ഥായിലേക്ക്,മുന്നറിയിപ്പുമായി താലിബാൻ, അഫ്ഗാൻ ഭരണകൂടം നിയമസാധുതയുള്ളതല്ലെന്ന് പാകിസ്താൻ
പാകിസ്താന്റെ വെടിനിർത്തൽ അപേക്ഷ നിരസിച്ച് അഫ്ഗാനിസ്ഥാൻ. പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്,ഐഎസ്‌ഐ മേധാവി അസിം മാലിക്,മറ്റ് രണ്ട് പാകിസ്താൻ ജനറൽമാർ എന്നിവരുടെ വിസ അപേക്ഷയും അഫ്ഗാനിസ്താൻ നിരസിച്ചു. ...