അഫ്ഗാനുമായി ബന്ധമില്ല,സംസാരമില്ല:ഇപ്പോൾ ഇന്ത്യയുടെ മടിയിലിരിക്കുന്നവർ പണ്ട് ഞങ്ങളുടെ സംരക്ഷണയിൽ ഒളിച്ചു കഴിഞ്ഞവരായിരുന്നു; നിലതെറ്റി പാകിസ്താൻ
അഫ്ഗാനിസ്ഥാനുമായുള്ള സകലബന്ധവും അവസാനിച്ചെന്ന് പാകിസ്താൻ. ആക്രമണം ശക്തമാക്കിമെന്നും പണ്ടെത്തെപോലെ അഫ്ഗാനിസ്താനുമായി ബന്ധം നിലനിർത്താൻ പാകിസ്താന് കഴിയില്ലെന്നും പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കി. പ്രതിഷേധക്കുറിപ്പുകളോ സമാധാനത്തിനുള്ള അഭ്യർത്ഥനകളോ ...