ഓടിയ വഴിക്ക് പുല്ലുപോലും മുളയ്ക്കില്ല; പാകിസ്താൻ സൈനികരുടെ പാന്റുകളുമായി പരേഡ് നടത്തി താലിബാൻ
പാകിസ്താൻ അഫ്ഗാനിസ്ഥാനിലെ സാധാരണക്കാർക്ക് നേരെ നടത്തിയ ഒളിപ്പോരിന് പിന്നാലെ താലിബാൻ നടത്തിയ പ്രത്യാക്രമണത്തിൽ ഓടിയൊളിച്ച് പാക് സൈനികർ. സ്പിൻ ബോൾഡാക്കിലെ അതിർത്തി ഔട്ട്‌പോസ്റ്റുകൾ താലിബാൻ പ്രത്യാക്രമണത്തിൽ പിടിച്ചെടുത്തിരുന്നു. ...