ആന ഒരു വ്യക്തിയല്ല, അതുകൊണ്ട് മോചിപ്പിക്കാനും കഴിയില്ല; വിധി പുറപ്പെടുവിച്ച് യുഎസ് കോടതി
ആന ഒരു വ്യക്തിയല്ലാത്തതിനാല്‍ നിലവിലുള്ള നിയമങ്ങള്‍ കൊണ്ട് അവയെ മോചിപ്പിക്കാനാവില്ലെന്ന് ഉത്തരവ് പുറപ്പെടുവിച്ച് യുഎസ് കോടതി. കൊളറാഡോയിലെ ഒരു മൃഗശാലയില്‍ കഴിയുന്ന അഞ്ച് ആനകളെ മോചിപ്പിക്കാനായി ...