15 ഭാര്യമാര്‍, 30 മക്കള്‍, 100 പരിചാരകര്‍: അബുദാബി വിമാനത്താവളത്തിൽ ആഫ്രിക്കന്‍ രാജാവ്:വീഡിയോ വെെറലാവുന്നു
ആഫ്രിക്കയിലെ എംസ്വതി എന്ന രാജ്യത്തെ ഭരണാധികാരിയായ എംസ്വാറ്റി മൂന്നാമന്‍ യുഎഇ തലസ്ഥാനമായ അബുദാബിയില്‍ കുടുംബവുമൊത്ത് എത്തിയ വീഡിയോ വീണ്ടും വൈറലാവുന്നു. കഴിഞ്ഞ ജൂലൈയില്‍ രാജാവ് എത്തിയ വീഡിയോ ...