മയക്കുമരുന്ന് കേസില്‍ പിടിയിലായ ആഫ്രിക്കന്‍ വംശജൻ പോലീസ് കസ്റ്റഡിയിൽ മരിച്ചു; പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സുഹൃത്തുക്കൾ
ബെംഗളൂരു: ബെംഗളൂരുവില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ ആഫ്രിക്കന്‍ വംശജനായ ജോയല്‍ മല്ലു എന്ന കോംഗോ പൗരൻ മരിച്ചു. മയക്കുമരുന്ന് കേസില്‍ കഴിഞ്ഞ ദിവസമാണ് ജെ.സി നഗര്‍ പോലീസ് ഇയാളെ ...