ഇന്ത്യ ആ കാര്യം ചെയ്തതിന് നന്ദി പറയാത്ത ഒരൊറ്റ ആഫ്രിക്കൻ രാജ്യമോ, വിദേശ കാര്യ മന്ത്രിയോ ഇല്ല – വെളിപ്പെടുത്തി എസ് ജയശങ്കർ
ന്യൂഡൽഹി: ജി 20 യിൽ ആഫ്രിക്കയെ ഉൾപ്പെടുത്തിയ ഇന്ത്യൻ നീക്കത്തെ കുറിച്ച് നന്ദി പറയാത്ത ഒരു ആഫ്രിക്കൻ രാജ്യമോ അവരുടെ വിദേശകാര്യ മന്ത്രിമാരോ ഇല്ല എന്ന് വെളിപ്പെടുത്തി ...