മുംബൈ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; 56 കോടി രൂപയുടെ ഹെറോയിനുമായി ആഫ്രിക്കൻ വനിത പിടിയിൽ
മുംബൈ: മുംബൈ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. എട്ട് കിലോ ഹെറോയിനുമായി ആഫ്രിക്കൻ വനിത കസ്റ്റംസിന്റെ പിടിയിലായി. അന്താരാഷ്ട്ര വിപണിയിൽ 56 കോടി രൂപ വിലമതിക്കുന്നതാണ് ഇവരിൽ ...