‘കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം, കശ്മീരിനെ വെറുതെ വിട്ട് ഭൂലോക തോൽവിയായ തന്റെ രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യൂ‘; അഫ്രീഡിയോട് സുരേഷ് റെയ്ന
പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷാഹീദ് അഫ്രീഡിയുടെ കശ്മീർ പരാമർശത്തിൽ ഇന്ത്യൻ താരങ്ങളുടെ ശക്തമായ പ്രതികരണം തുടരുന്നു. ഇന്ത്യൻ താരങ്ങളായ ഹർഭജൻ സിങ്, യുവരാജ് സിങ്, ശിഖർ ...