കുഴിമന്തി വാങ്ങി നൽകി; ശേഷം തലയ്ക്കടിച്ച് കൊന്നു; അഫ്‌സാന്റെ മൃതദേഹത്തിന് ചുറ്റും 500 രൂപയുടെ നോട്ടുകൾ; രക്തത്തിൽ കുതിർന്ന് ഷമി
തിരുവനന്തപുരം: മകനെ പോലെ സ്‌നേഹിച്ച അഫ്‌സാനെ അഫാൻ കൊലപ്പെടുത്തിയത് അതിക്രൂരമായി. തിരിച്ചറിയാൻ പോലും സാധിക്കാത്ത തരത്തിൽ വികൃതമായ നിലയിൽ ആയിരുന്നു അഫ്‌സാന്റെ മുഖം. കൊലപാതക പരമ്പരയിൽ അഫാൻ ...