വിവാഹമോചനത്തിലെ ജീവനാംശം പുരുഷനെ ശിക്ഷിക്കാനാകരുത് ; ഭര്‍തൃവീട്ടില്‍ കഴിയുന്നകാലത്തെ ഭാര്യയുടെ ജീവിതനിലവാരം അനുസരിച്ചാവണം ജീവനാംശമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി : വിവാഹമോചനത്തിനുശേഷം നൽകുന്ന ജീവനാംശം പുരുഷനെ ശിക്ഷിക്കാൻ ആകരുത് എന്ന് സുപ്രീംകോടതി. ജീവനാംശം നൽകുന്നതുമായി ബന്ധപ്പെട്ട് 8 നിബന്ധനകൾ സുപ്രീംകോടതി മുന്നോട്ടുവെച്ചിട്ടുണ്ട്. ബംഗളൂരുവിൽ ജോലി ചെയ്തിരുന്ന ...