പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തില്‍ അഴിഞ്ഞാടി പ്രക്ഷോഭകര്‍: അസമില്‍ ബിജെപി എംഎല്‍എയുടെ വീടിന് തീവച്ചു
ഗുവഹാട്ടി: അസമില്‍ ദേശീയ പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തില്‍ അഴിഞ്ഞാടി പ്രക്ഷോഭകര്‍. ബിജെപി എംഎല്‍എ ബിനോദ് ഹസാരികയുടെ വീടിന് പ്രക്ഷോഭകര്‍ തീവച്ചു. നിരവധി വാഹനങ്ങളും സര്‍ക്കിള്‍ ഓഫീസും പ്രതിഷേധക്കാര്‍ ...