വടക്കുംനാഥന്റെ മണ്ണിൽ നിന്നുയരുന്ന പ്രതിഷേധത്തെ അതിജീവിക്കാൻ മാത്രം ശക്തിയും കരുത്തും ഒരു ഏകാധിപതിക്കും ഉണ്ടാവില്ല ; രൂക്ഷവിമർശനവുമായി കെ സുരേന്ദ്രൻ
തൃശ്ശൂർ പൂരം നടത്തിപ്പിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് പൂരം മൈതാനത്തിന്റെ തറവാടക ഒറ്റയടിക്ക് ആറിരട്ടിയായി വർദ്ധിപ്പിച്ച നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കഴിഞ്ഞ വർഷം ...