“സുരേഷ്ഗോപിയെ ജയിപ്പിക്കാനുള്ള ക്വട്ടേഷൻ സിപിഎം ഏറ്റെടുത്തിട്ടുണ്ടോ എന്നാണ് സംശയം” ; വിമർശനവുമായി ഷിബു ബേബി ജോൺ
തിരുവനന്തപുരം : രാഷ്ട്രീയത്തിൽ അത്ര വലിയ താരപരിവേഷമില്ലാതിരുന്ന സുരേഷ് ഗോപിക്ക് സൂപ്പർതാര പരിവേഷം ഉണ്ടാക്കിക്കൊടുത്തത് സിപിഎം ആണെന്ന് ആർ.എസ്.പി. നേതാവ് ഷിബു ബേബി ജോൺ. സുരേഷ് ഗോപിയെ ...